Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Favas Death

Kannur

യു​വാ​വ് ദു​ബാ​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ക​ണ്ണൂ​ര്‍ സി​റ്റി: നാ​ട്ടി​ലേ​ക്കു​പോ​കാ​ന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ല്‍​പം​മു​മ്പ് യു​വാ​വ് ദു​ബാ​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

നീ​ര്‍​ച്ചാ​ല്‍ സ്വ​ദേ​ശി ഫ​വാ​സ് ച​മ്പാ​നാ​ണ് (39) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ക്ക​ങ്ങ​ളൊ​ക്കെ ചെ​യ്ത് മു​റി​യി​ല്‍​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു​മാ​സം മു​മ്പാ​ണ് ദു​ബാ​യി​ലേ​ക്കു പോ​യ​ത്.

കബ​റ​ട​ക്കം ഇ​ന്ന് 10ന് ​സി​റ്റി ജു​മാ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. ഇ​ബ്രാ​ഹിം-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ​ത്തു​ല്‍ ശാ​ദി​യ. മ​ക​ന്‍: മു​ഹ​മ്മ​ദ് ഫെ​സി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫൈ​സ​ല്‍, ഫാ​യി​സ.

Latest News

Up